ക്വിക്ക് ലിങ്ക്

വളരാന്‍ നിക്ഷേപിക്കൂ

ആദര്‍ശ് 18-ല്‍ നിക്ഷേപിക്കുന്ന ഓരോ 5000 രൂപയ്ക്കും 18-ആം മാസത്തില്‍ 6200 രൂപ നേടാം

മൂന്നിരട്ടി സന്തോഷം

ആദര്‍ശ് അനശ്വര ട്രിപ്പിൾ ആദര്‍ശ് ട്രിപ്പിളില്‍ മച്യൂരിറ്റിയാകുമ്പോള്‍ നിങ്ങളുടെ നിക്ഷേപത്തിന്മേല്‍ മൂന്നു മടങ്ങ് തുക നേടാം

കൂടുതല്‍ ആണ് മെച്ചം

എ-15-ല്‍ നിക്ഷേപിക്കുന്ന ഓരോ 5000 രൂപയ്ക്കും 15-ആം മാസത്തില്‍ 5825 രൂപ നേടാം

AdarshTRULY-CO-OPERATIVE

എല്ലാ അര്‍ത്ഥത്തിലും യഥാര്‍ത്ഥ സഹകരണ സംഘം

ഇന്ത്യയിലെ എണ്ണമറ്റ സഹകരണ സംഘങ്ങളുടെ ലോകത്ത്,,വേറിട്ട്‌ നില്‍ക്കാന്‍ വൈവിധ്യമാര്‍ന്ന കഴിവുകള്‍ വേണം. 1999-ല്‍ ആരംഭിച്ചതു മുതല്‍ തികഞ്ഞ കഠിനാധ്വാനത്തിലൂടെ ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് വര്‍ഷങ്ങളായി സാക്ഷാല്‍ക്കരിച്ചതും അതു തന്നെയാണ്. 2 ദശലക്ഷത്തിലധികമുള്ള സംതൃപ്തരായ അംഗങ്ങളും 3.7 ലക്ഷത്തിലധികം ഉപദേശകരും ഉള്ള, ഇന്ത്യയിലെ ഒന്നിലധികം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വായ്പാ സഹകരണ സംഘങ്ങളില്‍ ഒന്നാണ് ഇന്ന്‍ ഇത്.

സോഫ്റ്റ്‌വെയര്‍ ഡിഫൈന്‍ഡ് ഡാറ്റാ സെന്‍റര്‍, എസ് എ പി കോര്‍ ട്രാന്‍സാക്ഷന്‍ സിസ്റ്റം, ഡെഡിക്കേറ്റഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിങ്ങനെയുള്ള ഏറ്റവും പുതിയ സാങ്കേതങ്ങളും സാങ്കേതികവിദ്യകളും സ്വായത്തമാക്കിക്കൊണ്ട് കാലത്തിനൊപ്പം സഞ്ചരിക്കുന്ന പ്രവര്‍ത്തനശൈലിക്കാണ് ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എപ്പോഴും ഊന്നല്‍ നല്‍കുന്നത്. ഇന്ന്‍ ഞങ്ങളുടെ 95%-ത്തിലധികം ദൈനദിന ബിസിനസ് ട്രാന്‍സാക്ഷനുകള്‍ക്കായി ഉപയോഗിക്കുന്ന ഞങ്ങളുടെ സ്വന്തം മൊബൈല്‍ ആപ്ലിക്കേഷന്‍ ആയ ആദര്‍ശ് മണി ആദ്യമായി അവതരിപ്പിച്ച ഇന്ത്യയിലെ ഏക വായ്പാ സഹകരണ സംഘവും ഞങ്ങള്‍ തന്നെയാണ് എന്ന്‍ പറയുന്നതില്‍ അഭിമാനമുണ്ട്.

2 ദശലക്ഷം പേരടങ്ങുന്ന കരുത്തുറ്റതും ദ്രുതമായി വളരുന്നതുമായ ആദര്‍ശ് കുടുംബത്തിന്‍റെ ഭാഗമാകൂ, നിങ്ങള്‍ ഒരു സമ്പൂര്‍ണ ജീവിതത്തില്‍ മുഴുകുമ്പോള്‍ നിങ്ങളുടെ നിക്ഷേപം വളര്‍ന്നു കൊണ്ടേയിരിക്കും.

ആകര്‍ഷണീയമായ കമ്മീഷന്‍ മാത്രമല്ല, സമൂഹത്തില്‍ സമ്പല്‍സമൃദ്ധി പടര്‍ത്താനും നിങ്ങളെ സഹായിക്കുന്ന ഒരു സമ്പൂര്‍ണ കരിയറിന്‍റെ പാതയിലേക്ക് ചുവടുവയ്ക്കൂ.

ആദര്‍ശിന്‍റെ യാത്ര

രാജസ്ഥാനിലെ സിരോഹിയിലെ ഒരു ചെറിയ സൊസൈറ്റിയില്‍ നിന്ന്‍ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാ സഹകരണ സംഘങ്ങളില്‍ ഒന്നായ. ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ആയി ഞങ്ങള്‍ പരിണമിച്ച മോഹിപ്പിക്കുന്ന യാത്രയ്ക്ക് സാക്ഷ്യംവഹിക്കു.

ഞങ്ങളുടെ ആദര്‍ശ് കുടുംബം ഇന്ന്‍ വളര്‍ച്ചയുടെ കുതിപ്പിലാണ്, പക്ഷേ വിനീതമായ ഒരു തുടക്കത്തോടെയാണ് ഞങ്ങളുടെ കഥയുടെ ആരംഭം. കാലാതിവര്‍ത്തിയായ ആ കഥ ഒരിക്കല്‍കൂടി പറയാന്‍ ഒരുങ്ങുകയാണെന്നതിനാല്‍ ഞങ്ങളോടൊപ്പം ഈ യാത്രയില്‍ പങ്കാളിയാകൂ!

മുതിര്‍ന്ന മാനേജ്മെന്‍റില്‍ നിന്നുള്ള സന്ദേശം

ഏറ്റവും അര്‍ഹരായവര്‍ക്കും അങ്ങേയറ്റം ആവശ്യമായവര്‍ക്കും തൊഴില്‍ നല്‍കുക
എന്നതാണ് ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്‍റെ പ്രാഥമിക
ലക്ഷ്യം. ഞങ്ങളുടെ സൊസൈറ്റിയിലൂടെ സഹകരണ സംഘത്തിന്‍റെ ശക്തി കൊണ്ട്
ഓരോ ഇന്ത്യക്കാരനിലേക്കും ഞങ്ങള്‍ എത്തുകയും അവരുടെ ഭാവി മികവുറ്റതാക്കാന്‍
അവരെ സഹായിക്കുകയുമാണ്. ആവശ്യക്കാരില്‍ സഹായം എത്തിക്കാനും വിവിധ സി
എസ് ആര്‍ സംരംഭങ്ങളിലൂടെ സമൂഹത്തിന് എന്തെങ്കിലും തിരികെ ചെയ്യാനുമാണ്
ആദര്‍ശ് ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്.

– ശ്രീ. മുകേഷ് മോഡി (സ്ഥാപകന്‍)

ആദര്‍ശില്‍ ഞങ്ങള്‍ ചെയ്യുന്നതിലെല്ലാം സമ്പൂര്‍ണ സുതാര്യത പാലിക്കുന്നതിലാണ്
ഞങ്ങളുടെ സൊസൈറ്റി വിശ്വസിക്കുന്നത്. ഏത് ചുറ്റുപാടുകളിലും എല്ലാവര്‍ക്കും
വഴങ്ങുന്നതായിരിക്കും ഞങ്ങളുടെ 100%-വും നടപടിക്രമങ്ങള്‍. എ സി സി എസില്‍,
വിശ്വാസ്യതയും സുതാര്യതയും സമ്പൂര്‍ണമായും ഉറപ്പാക്കും വിധം സാങ്കേതികവിദ്യയില്‍
ഊന്നിയ നടപടിക്രമങ്ങള്‍ക്കാണ് ഞങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത്. ജീവനക്കാര്‍ക്കും
ഉപഭോക്താക്കള്‍ക്കും/അംഗങ്ങള്‍ക്കും ഏറ്റവും മികച്ച ഇടമാക്കി ആദര്‍ശിനെ മാറ്റുക
എന്നതാണ് എന്‍റെ ലക്ഷ്യം. അതിനു വേണ്ടിയാണ് ഞങ്ങള്‍ എന്നും പ്രയത്നിക്കുന്നതും.
സമീപഭാവിയില്‍ സഹകരണ സംഘത്തില്‍ ഒരു പ്രശസ്തമായ ആഗോള ഉദാഹരണമാക്കി
ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിനെ മാറ്റാനാണ് ഞാന്‍ വിഭാവനം ചെയ്യുന്നത്.

– വളരെ എളുപ്പത്തിൽ (മാണിക്യ ഡിഡിഗ്രേറ്റർ)

കണക്റ്റഡ് ആയിരിക്കൂ

ആദര്‍ശില്‍ സംഭവിക്കുന്ന എല്ലാം എപ്പോഴും അറിഞ്ഞുകൊണ്ടിരിക്കൂ. ഞങ്ങളുടെ ന്യൂസ്ലെറ്ററിന് സൈന്‍ അപ്പ് ചെയ്യൂ!

ഇന്ത്യ ഏറ്റവും ഇഷ്ടപ്പെടുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി

1999-ലാണ് ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആരംഭം. തുടര്‍ന്നിങ്ങോട്ട്, ഈ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വിവിധ സാമ്പത്തിക ഉല്‍പന്നങ്ങളും സേവനങ്ങളും കൊണ്ട് സന്തോഷം പടര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ചുരുക്കം ചില ശാഖകളുമായി തുടങ്ങിയ ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ഇന്ന്‍ ഒന്നിലധികം സംസ്ഥാനങ്ങളില്‍ 800-ലധികം ശാഖകളും ഇന്ത്യയിലെമ്പാടും 2 ദശലക്ഷം ആഹ്ലാദഭരിതരായ അംഗങ്ങളും ഉള്ള കോ-ഓപ്പറേറ്റീവ് സൊസൈറ്റി യായി മാറിക്കഴിഞ്ഞു.

ഈ യാത്രയിലുടനീളം, ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഞങ്ങളുടെ അംഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ അന്തസ്സ് പരിപോഷിപ്പിക്കും വിധം അംഗങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടുള്ള സേവനങ്ങള്‍ നല്‍കി. ഞങ്ങളുടെ അംഗങ്ങളുടെ പരാതികള്‍ കേള്‍ക്കാനും ഏറ്റവും സാധ്യമായ മികച്ച വഴിയിലൂടെ അവ പരിഹരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഞങ്ങള്‍ ദിവസം മുഴുവനും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയ്ക്കെല്ലാം പുറമേ, ഞങ്ങളുടെ തനത് മൊബൈല്‍ ആപ്ലിക്കേഷന്‍ ‘ആദര്‍ശ് മണി’യിലൂടെ ഗ്രാമീണ ഇന്ത്യയെ ഈ സാമ്പത്തിക ലോകത്ത് വിജയകരമായി ഞങ്ങള്‍ക്ക് ബന്ധിപ്പിക്കാന്‍ കഴിഞ്ഞു. മേന്മയേറിയ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിലും ഏറ്റവും പുതിയ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിലും ഉള്ള പാരമ്പര്യം ആദര്‍ശ് ക്രെഡിറ്റിനെ ഇന്ത്യ ഏറ്റവും ഇഷ്ടപ്പെടുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാക്കി മാറ്റി.

© Copyright - Adarsh Credit. 2018 All rights reserved. Designed and developed by Communication Crafts.