ക്വിക്ക് ലിങ്ക്

ആദര്‍ശ് ബചത് പത്ര ടേം ഡിപ്പോസിറ്റ് പ്രോഡക്റ്റ്

ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്അംഗങ്ങള്‍ക്ക് മാത്രം എക്സ്ക്ലൂസീവ് ആയി ലഭ്യമായതാണ് ആദര്‍ശ് ബചത് പത്രടേം ഡിപ്പോസിറ്റ് പ്രോഡക്റ്റ്. നിക്ഷേപിച്ച തുകയ്ക്ക് 72 മാസം കഴിഞ്ഞ് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ രണ്ട് മടങ്ങ് നല്‍കും ഇത്.

ഉല്‍പന്നത്തിന്‍റെ തരം
ടേം ഡിപ്പോസിറ്റ്
അര്‍ഹതഅപേക്ഷകന്‍ ഈ സൊസൈറ്റി അംഗം ആയിരിക്കണം
ചുരുങ്ങിയ ഡിപ്പോസിറ്റ് തുക5,00 രൂപയും തുടര്‍ന്നങ്ങോട്ട്100 രൂപയുടെ ഗുണിതങ്ങളും
മച്യൂരിറ്റി മൂല്യംനിക്ഷേപിച്ച ഓരോ 1000 രൂപയ്ക്കും2000 രൂപ
കാലയളവ്72 മാസം
പ്രീമച്വര്‍ പേയ്മെന്‍റ് സൗകര്യം3 വര്‍ഷം വരെ ലഭ്യമല്ല,3 വര്‍ഷം കഴിഞ്ഞുള്ള പിന്‍വലിക്കലിനു മാത്രം സൊസൈറ്റിയുടെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി പലിശ ബാധകം
നോമിനേഷന്‍ സൗകര്യംലഭ്യം
വായ്പാ സൗകര്യം2വര്‍ഷം കഴിഞ്ഞ് ലഭ്യം,നിക്ഷേപിച്ചിരിക്കുന്നതുകയുടെപരമാവധി 60 % വരെ.സൊസൈറ്റിയുടെനിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കുംഅനുസൃതമായിപലിശനിരക്ക്ബാധകം.

*2017 ഏപ്രില് 05 മുതല്‍ പ്രാബല്യത്തില്‍

പതിവായി ഉന്നയിക്കുന്ന ചോദ്യങ്ങള്‍

എത്രയാണ് ആദര്‍ശ്ബചത് പത്രയുടെ കാലയളവ്?

72 മാസമാണ്ആദര്‍ശ്ബചത് പത്രയുടെ കാലയളവ്.

എത്രയാണ്ആദര്‍ശ്ബചത് പത്രയില്‍ നിക്ഷേപിക്കാവുന്ന ചുരുങ്ങിയ തുക?

ആദര്‍ശ്ബചത് പത്രയില്‍ നിക്ഷേപിക്കാവുന്ന ചുരുങ്ങിയ തുക 500 രൂപയാണ്. അതിനു മുകളില്‍100 രൂപയുടെ ഗുണിതങ്ങളും ഒരാള്‍ക്ക് ഈ പ്രോഡക്റ്റില്‍ നിക്ഷേപിക്കാം

ആദര്‍ശ് ബചത് പത്രയില്‍ പ്രീമച്യൂരിറ്റി സൗകര്യം ഉണ്ടോ?

ഉണ്ട്, അംഗങ്ങള്‍ക്ക് ഇനി പറയുന്ന നിയമങ്ങള്‍ക്ക് അനുസൃതമായി ഈ നിക്ഷേപം പ്രീമച്വര്‍ ചെയ്യാം.

  • <=36 മാസം → പ്രീമച്യൂരിറ്റി സൗകര്യം ലഭ്യമല്ല

സൊസൈറ്റിയുടെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി 3 വര്‍ഷത്തിനു ശേഷമുള്ള പിന്‍വലിക്കലിനു മാത്രം ബാധകം

ആദര്‍ശ്ബചത് പത്രയില്‍ ലോണ്‍ സൗകര്യം എന്തെങ്കിലും ഉണ്ടോ?

ഉണ്ട്,ഇനി പറയുന്ന നിയമങ്ങള്‍ക്ക് ആദര്‍ശ് ബചത് പത്രയില്‍ നിന്ന്‍ ലോണ്‍ എടുക്കാവുന്നതാണ്:

  • <36 മാസം → ലോണ്‍ സൗകര്യം ലഭ്യമല്ല
  • > 36 മാസം → ആദര്‍ശ് ബചത് പത്രയില്‍ നിക്ഷേപിച്ചിരിക്കുന്ന തുകയുടെ പരമാവധി 60% വരെ അംഗങ്ങള്‍ക്ക് ലോണ്‍ എടുക്കാം. സൊസൈറ്റിയുടെ നിയമങ്ങള്‍ക്ക് അനുസൃതമായി പലിശ നിരക്ക് ബാധകമായിരിക്കും.

നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കുന്നടേം ഡിപ്പോസിറ്റ്

നമ്മുടെ അംഗങ്ങള്‍ക്കു മാത്രം ലഭ്യമായ ഒരു ആദര്‍ശ് സ്പെഷ്യല്‍ സ്കീം ആണ് ആദര്‍ശ് ബചത് പത്ര. ഈടേം ഡിപ്പോസിറ്റ് സ്കീമില്‍ നിങ്ങളുടെ പണം നിക്ഷേപിക്കുകയാണെങ്കില്‍, 72 മാസ കാലയളവ് കൊണ്ട് നിങ്ങളുടെ നിക്ഷേപം ഇരട്ടിയാകും.

ചുരുങ്ങിയത്500 രൂപയും അതിനു ശേഷം 100 രൂപയുടെ ഗുണിതങ്ങളും ആദര്‍ശ് ബചത് പത്രയില്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാം. ഏകദേശം 10.03% (ത്രൈമാസികം കണക്കാക്കുന്നത്) നിങ്ങള്‍ക്ക് ലഭിക്കും എന്നതാണ് നേട്ടം. ഇത്തരത്തിലുള്ള മികച്ച നേട്ടങ്ങള്‍ക്കു പുറമേ, സൊസൈറ്റിയുടെ ബാധകമായ നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അനുസൃതമായി ഈ നിക്ഷേപം പ്രീമച്വര്‍ ചെയ്യാനും നിങ്ങള്‍ക്ക് കഴിയും. ആദര്‍ശിന്‍റെ ഈടേം ഡിപ്പോസിറ്റ് സ്കീം കൊണ്ട് നിങ്ങള്‍ക്ക് നോമിനേഷനും ലോണും പോലെയുള്ള മറ്റ്സൗകര്യങ്ങളും ലഭിക്കും. അതിനാല്‍ആദര്‍ശ് ബചത് പത്രയില്‍ നിക്ഷേപിക്കൂ, നിങ്ങളുടെ നിക്ഷേപം ഇരട്ടിയാകുന്നത് കാണൂ.

ബാധ്യതാ നിരാകരണം: ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അംഗങ്ങള്‍ക്കു മാത്രമാണ് ഈ സൊസൈറ്റിയുടെ എല്ലാ ഉല്‍പന്നങ്ങളും സേവനങ്ങളും ലഭ്യം.

ഇപ്പോൾ എൻക്വയർ ചെയ്യുക

Name
Email
Phone no
Message
© Copyright - Adarsh Credit. 2018 All rights reserved. Designed and developed by Communication Crafts.