ടീം ആദര്ശിനോടൊപ്പം പുതിയ ഉയരങ്ങള്‍ കീഴടക്കൂ
ഒരു അഡ്വൈസര്‍ ആയി ഞങ്ങളോടൊപ്പം ചേരൂ
വിശ്വാസ്യതയിലും സുതാര്യതയിലും പടുത്തുയര്‍ത്തിയ വളര്‍ന്നു കൊണ്ടേയിരിക്കുന്ന അംഗങ്ങള്‍ അടങ്ങിയ ഒരു കുടുംബം ആണ് ആദര്‍ശ് കുടുംബം അഥവാ ഞങ്ങള്‍ വിളിക്കാന്‍ ഇഷ്ടപ്പെടുന്ന ആദര്‍ശ് പരിവാര്‍. ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ പ്രതിനിധീകരിക്കുന്ന ഒരു അഡ്വൈസര്‍ എന്ന നിലയില്‍, നിങ്ങള്‍ക്ക് ശാഖകളുടെ വിപുലമായ ഒരു ശൃംഖലയുടെയും ഫീല്‍ഡ് വര്‍ക്കര്‍മാരുടെയും അത്യാധുനികമായ സോഫ്റ്റ്വെയറിന്റെയും മൊബിലിറ്റി സാങ്കേതികവിദ്യയുടെയും വര്‍ഷങ്ങളായി നേടിയെടുത്ത ഈ സൊസൈറ്റിയുടെ ബൃഹത്തായ ജനപ്രീതിയുടെയും പിന്തുണ ഉണ്ടായിരിക്കും. അതുപോലെ തന്നെ ഇന്ത്യയിലെ സഹകരണ മേഖലയുടെ ദീര്‍ഘവീക്ഷണത്തിലും മാനേജ്മെന്റിലും മുന്‍നിരക്കാരായ ഒരുകൂട്ടം വ്യക്തികള്‍ നിങ്ങള്‍ക്ക് വഴികാട്ടിയായും ഉണ്ടായിരിക്കും.