ക്വിക്ക് ലിങ്ക്

ചൈല്‍ഡ് കെയര്‍ ബോണ്ട്‌

ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് അംഗങ്ങള്‍ക്കു മാത്രം ലഭ്യമായ ഒരു ടേം ഡിപ്പോസിറ്റ് ഉല്‍പന്നമാണ് ചൈല്‍ഡ് കെയര്‍ ബോണ്ട്‌. ഏറ്റവും മികച്ച ടേം ഡിപ്പോസിറ്റ് പലിശ നിരക്കുകളോടൊപ്പം 240 മാസം കഴിയുമ്പോള്‍ മച്യൂരിറ്റിയില്‍ നിക്ഷേപ തുകയുടെ ആറു മടങ്ങും നല്‍കും ആദര്‍ശ് ചൈല്‍ഡ് കെയര്‍ ബോണ്ട്‌.

ഉല്‍പന്നത്തിന്‍റെ തരംടേം ഡിപ്പോസിറ്റ്
അര്‍ഹതഈ സൊസൈറ്റിയുടെ അംഗമായിരിക്കണം അപേക്ഷകര്‍
ചുരുങ്ങിയ നിക്ഷേപ തുക1000 രൂപയും തുടര്‍ന്ന് 100 രൂപയുടെ ഗുണിതങ്ങളും
മച്യൂരിറ്റി മൂല്യംനിക്ഷേപിച്ച ഓരോ 1000 രൂപയ്ക്കും 6000 രൂപ
കാലയളവ്240 മാസം (20 വര്‍ഷം)
പ്രീമച്വര്‍ പേയ്മെന്‍റ് സൗകര്യംഈ സ്കീമിനു കീഴില്‍ പ്രീമച്വര്‍ പേയ്മെന്‍റ് സൗകര്യം ലഭ്യമല്ല
നോമിനേഷന്‍ സൗകര്യംലഭ്യമാണ്
ലോണ്‍ സൗകര്യംഈ സ്കീമിനു കീഴില്‍ ലോണ്‍ സൗകര്യം ലഭ്യമല്ല

പലിശ നിരക്കുകള്‍ 2018 ജനുവരി 01 മുതല്‍ പ്രാബല്യത്തില്‍

എഫ് എ ക്യു

എത്രയാണ് ചൈല്‍ഡ് കെയര്‍ ബോണ്ട്‌ ഡിപ്പോസിറ്റ് സ്കീമിന്‍റെ കാലയളവ്?

20 വര്‍ഷമാണ് ചൈല്‍ഡ് കെയര്‍ ബോണ്ട്‌ ഡിപ്പോസിറ്റ് സ്കീമിന്‍റെ കാലയളവ്

എത്രയാണ് ചൈല്‍ഡ് കെയര്‍ ബോണ്ടിലെ ചുരുങ്ങിയ നിക്ഷേപം?

1000 രൂപയാണ് ചൈല്‍ഡ് കെയര്‍ ബോണ്ടില്‍ നിക്ഷേപിക്കാവുന്ന ചുരുങ്ങിയ തുക. അതിനു മുകളിലേക്ക് 100 രൂപയുടെ ഗുണിതങ്ങളായി ഈ ഉല്‍പന്നത്തില്‍ നിക്ഷേപിക്കാം.

ചൈല്‍ഡ് കെയര്‍ ബോണ്ടില്‍ എന്തെങ്കിലും പ്രീമച്വര്‍ സൗകര്യം ഉണ്ടോ?

ഇല്ല

ചൈല്‍ഡ് കെയര്‍ ബോണ്ടില്‍ എന്തെങ്കിലും ലോണ്‍ സൗകര്യം ഉണ്ടോ?

ഇല്ല

ഏറ്റവും മികച്ച ടേം ഡിപ്പോസിറ്റ് സ്കീം

ഞങ്ങളുടെ മറ്റ് ആദര്‍ശ് എക്സ്ക്ലൂസീവ് ഉല്‍പന്നങ്ങള്‍ പോലെ ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് അംഗങ്ങള്‍ക്ക് മാത്രം ലഭ്യമായതാണ് ചൈല്‍ഡ് കെയര്‍ ബോണ്ട്‌. നിങ്ങള്‍ക്ക് ഒരു സുരക്ഷിത ഭാവി സമ്മാനിക്കാന്‍ ഞങ്ങള്‍ രൂപപ്പെടുത്തിയതാണ് ഈ നിക്ഷേപ സ്കീം. ഒരു ടേം ഡിപ്പോസിറ്റ് ആയതിനാല്‍ ചൈല്‍ഡ് കെയര്‍ ബോണ്ടില്‍ നിങ്ങള്‍ക്ക് ഒരു തുക 20 വര്‍ഷക്കാലത്തേക്ക് നിക്ഷേപിക്കാം. മച്യൂരിറ്റിയില്‍, നിങ്ങള്‍ നിക്ഷേപിച്ച തുകയുടെ ആറു മടങ്ങ് നിങ്ങള്‍ക്ക് തിരികെ ലഭിക്കുകയും ചെയ്യും.

ഉയര്‍ന്ന ആദായം നല്‍കുന്ന ഒരു ഡിപ്പോസിറ്റ് സ്കീം ആണ് ഈ ചൈല്‍ഡ് കെയര്‍ ബോണ്ട്‌. ഇതില്‍ നിങ്ങള്‍ക്ക് ചുരുങ്ങിയത് 1000 രൂപയും അതിനു മുകളില്‍ 100 രൂപയുടെ ഗണിതങ്ങളും നിക്ഷേപിക്കാം. ഇതില്‍ പ്രീമച്വര്‍ സൗകര്യം ഉണ്ടായിരിക്കില്ല. എന്നാല്‍ നോമിനേഷന്‍ സൗകര്യം ഉണ്ടു താനും. ഇപ്പോള്‍ തന്നെ അന്വേസിച്ച് ഈ നിക്ഷേപ സ്കീമിനെക്കുറിച്ച് കൂടുതല്‍ അറിയൂ.

ബാധ്യതാ നിരാകരണം:ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അംഗങ്ങള്‍ക്കു മാത്രമാണ് ഈ സൊസൈറ്റിയുടെ എല്ലാ ഉല്‍പന്നങ്ങളും സേവനങ്ങളും ലഭ്യം.

© Copyright - Adarsh Credit. 2018 All rights reserved. Designed and developed by Communication Crafts.