ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിനുള്ള കുക്കി നയം

എന്താണ് കുക്കികള്‍?

എല്ലാ പ്രൊഫഷണല്‍ വെബ്സൈറ്റുകളുടെയും പൊതുവായ ഒരു കീഴ്വഴക്കമെന്ന പോലെ ഈ സൈറ്റും കുക്കികള്‍ ഉപയോഗിക്കുന്നുണ്ട്. നിങ്ങളുടെ അനുഭവം മെച്ചപ്പെടുത്താന്‍ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന തീരെ ചെറിയ ഫയലുകളാണ് ഇവ. എന്തൊക്കെ വിവരങ്ങള്‍ അവ സമാഹരിക്കുമെന്നും അത് ഞങ്ങള്‍ എങ്ങനെ ഉപയോഗിക്കുമെന്നും ഈ കുക്കികള്‍ ചിലപ്പോള്‍ ഞങ്ങള്‍ക്ക് എന്തുകൊണ്ട് സ്റ്റോര്‍ ചെയ്യേണ്ടി വരുമെന്നും ഈ പേജ് വിശദീകരിക്കും. ഈ കുക്കുകള്‍ സ്റ്റോര്‍ ചെയ്യപ്പെടുന്നത് എങ്ങനെ തടുക്കാമെന്ന വിവരവും ഞങ്ങള്‍ പങ്കുവയ്ക്കും. അപ്രകാരം ചെയ്‌താല്‍ ഈ സൈറ്റിന്‍റെ പ്രവര്‍ത്തനക്ഷമതയുടെ ചില ഘടകങ്ങള്‍ ക്ഷയിക്കുകയോ ‘മുടങ്ങുകയോ’ ചെയ്തേക്കാം.

ഞങ്ങള്‍ എങ്ങനെയാണ് കുക്കികള്‍ ഉപയോഗിക്കുന്നത്?

താഴെ വിശദീകരിച്ചിരിക്കുന്ന വിവിധ കാരണങ്ങള്‍ക്ക് ഞങ്ങള്‍ കുക്കികള്‍ ഉപയോഗിക്കും. നിര്‍ഭാഗ്യവശാല്‍ മിക്ക കേസുകളിലും, ഈ സൈറ്റില്‍ കുക്കികള്‍ ചേര്‍ത്തിട്ടുള്ള ഫീച്ചറുകളും പ്രവര്‍ത്തനക്ഷമതയും പൂര്‍ണമായും നിഷ്ക്രിയമാക്കാതെ മറ്റ് ഇന്‍ഡസ്ട്രി നിലവാര ഓപ്ഷനുകള്‍ ഒന്നും ലഭ്യമല്ല. ആവശ്യമാണോ അല്ലയോ എന്ന്‍ ഉറപ്പില്ലാത്ത പക്ഷം എല്ലാ കുക്കികളെയും തുടരാന്‍ അനുവദിക്കുന്നതാണ് നല്ലത്, പ്രത്യേകിച്ച് നിങ്ങള്‍ ഉപയോഗിക്കുന്ന ഒരു സര്‍വീസ് നല്‍കാന്‍ അതിനെ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കില്‍.

എങ്ങനെയാണ് കുക്കികളെ നിര്‍ജീവമാക്കുന്നത്?

കുക്കികളുടെ സജ്ജീകരണങ്ങള്‍ നിങ്ങളുടെ ബ്രൌസറിന്‍റെ സജ്ജീകരണങ്ങള്‍ ക്രമീകരിച്ചു കൊണ്ട് തടയാവുന്നതാണ് (ഇത് എങ്ങനെ ചെയ്യണം എന്നറിയാന്‍ നിങ്ങളുടെ ബ്രൌസര്‍ സഹായം കാണുക). കുക്കികളെ നിഷ്ക്രിയമാക്കുന്നത് ഈ സൈറ്റിന്‍റെയും നിങ്ങള്‍ സന്ദര്‍ശിക്കുന്ന മറ്റ് നിരവധി വെബ്സൈറ്റുകളുടെയും പ്രവര്‍ത്തനക്ഷമതയെ ബാധിക്കും എന്ന കാര്യം ഓര്‍ക്കുക. അതുപോലെ തന്നെ കുക്കികളെ നിഷ്ക്രിയമാക്കുന്നത് ഈ സൈറ്റിന്‍റെ പ്രവര്‍ത്തനക്ഷമതകളും ഫീച്ചറുകളും പൊതുവില്‍ നിഷ്ക്രിയമാക്കുന്നതിനും വഴിയൊരുക്കും. അതിനാല്‍, നിങ്ങള്‍ കുക്കികളെ നിഷ്ക്രിയമാക്കാതിരിക്കാനാണ് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നത്.

ഏതു തരം കുക്കികള്‍ ആണ് ഞങ്ങള്‍ സജ്ജീകരിക്കുന്നത്?

ഭരണവും നിയന്ത്രിക്കാന്‍ ഞങ്ങള്‍ കുക്കികള്‍ ഉപയോഗിക്കും. ഈ കുക്കികള്‍ പൊതുവില്‍ നിങ്ങള്‍ ലോഗ്ഔട്ട്‌ ചെയ്യുമ്പോള്‍ നീക്കം ചെയ്യപ്പെടും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍, നിങ്ങള്‍ ലോഗ്ഔട്ട്‌ ചെയ്തു കഴിഞ്ഞാലും നിങ്ങളുടെ സൈറ്റ് പ്രാമുഖ്യങ്ങള്‍ ഓര്‍ക്കാന്‍ അവ തുടരും. അപ്പോള്‍ നിങ്ങള്‍ ലോഗ് ഇന്‍ ചെയ്യുമ്പോള്‍ ഞങ്ങള്‍ കുക്കികള്‍ ഉപയോഗിക്കും. അപ്പോഴേ ഈ യാഥാര്‍ത്ഥ്യം ഓര്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയൂ. ഇതിലൂടെ ഒരു പുതിയ പേജ് നിങ്ങള്‍ ഓരോ തവണ സന്ദര്‍ശിക്കുമ്പോഴും ലോഗ് ഇന്‍ ചെയ്യുന്നത് ഒഴിവാക്കാം. ഈ കുക്കികള്‍ പൊതുവില്‍ നിങ്ങള്‍ ലോഗ് ഔട്ട്‌ ചെയ്യുമ്പോള്‍ നീക്കം ചെയ്യപ്പെടുകയോ ഒഴിവാക്കപ്പെടുകയോ ചെയ്തു കൊണ്ട് നിങ്ങള്‍ ലോഗിന്‍ ചെയ്‌താല്‍ മാത്രമേ നിയന്ത്രിതമായ ഫീച്ചറുകളും മേഖലകളും പ്രാപ്യമാക്കാന്‍ കഴിയൂ എന്ന്‍ ഉറപ്പാക്കും.

ഈ സൈറ്റ് ന്യൂസ് ലെറ്റര്‍ അല്ലെങ്കില്‍ ഇമെയില്‍ സബ്സ്ക്രിപ്ഷന്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങള്‍ നേരത്തേ തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന്‍ ഓര്‍ക്കാനും ചില അറിയിപ്പുകള്‍ സബ്സ്ക്രൈബ് ചെയ്ത/അണ്‍സബ്സ്ക്രൈബ് ചെയ്ത ഉപയോക്താക്കള്‍ക്കു മാത്രം സാധുവാണോ അല്ലയോ എന്നു കാട്ടാനും കുക്കികള്‍ ഉപയോഗിച്ചേക്കും.
കോണ്ടാക്ട് പേജുകളിലോ കമന്‍റ് ഫോമുകളിലോ കാണപ്പെടുന്ന ഫോമുകളിലൂടെ നിങ്ങള്‍ ഡാറ്റ സമര്‍പ്പിക്കപ്പെടുമ്പോള്‍ ഭാവി ആശയവിനിമയത്തിന് നിങ്ങളുടെ ഉപയോക്തൃ വിശദാംശങ്ങള്‍ ഓര്‍ക്കാന്‍ കുക്കികള്‍ സജ്ജീകരിച്ചേക്കും.

ഈ സൈറ്റില്‍ ഒരു ഗംഭീരമായ അനുഭവം നിങ്ങള്‍ക്കു നല്‍കാന്‍, നിങ്ങള്‍ ഈ സൈറ്റ് ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ പ്രാമുഖ്യങ്ങള്‍ക്ക് അനുസരിച്ച് സൈറ്റ് റണ്‍ ചെയ്യാന്‍ അതിന്‍റെ പ്രവര്‍ത്തന രീതി ഞങ്ങള്‍ സജ്ജീകരിക്കും. നിങ്ങളുടെ പ്രാമുഖ്യങ്ങള്‍ ഓര്‍ത്തിരിക്കാന്‍, ഞങ്ങള്‍ക്ക് കുക്കികള്‍ സജ്ജീകരിക്കേണ്ടതുണ്ട്. അപ്പോഴേ ഒരു പേജ് നിങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഈ വിവരങ്ങള്‍ ഞങ്ങള്‍ക്ക് ഓര്‍ത്തെടുക്കാനും നിങ്ങളുടെ പ്രാമുഖ്യങ്ങള്‍ക്ക് അനുസരിച്ച് ആ പേജ് റണ്‍ ചെയ്യാനും ഞങ്ങള്‍ക്ക് കഴിയുകയുള്ളൂ.

മൂന്നാം കക്ഷി കുക്കികള്‍

ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍, വിശ്വസ്ത മൂന്നാം കക്ഷികള്‍ നല്‍കുന്ന കുക്കികളും ഞങ്ങള്‍ ഉപയോഗിക്കും. ഈ സൈറ്റിലൂടെ ഏതൊക്കെ മൂന്നാം കക്ഷി കുക്കികള്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വരുമെന്നതിന്‍റെ വിശദാംശങ്ങള്‍ ഇനി പറയുന്ന ഭാഗം നല്‍കും.
ഈ സൈറ്റ് നിങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും നിങ്ങളുടെ അനുഭവം ഞങ്ങള്‍ക്ക് മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ അറിയാനും ഞങ്ങളെ സഹായിക്കാന്‍ വളരെ വ്യാപകവും വിസ്വസ്തവും ആയ ഗൂഗിള്‍ അനലിറ്റിക്സ്‌ ഈ സൈറ്റ് ഉപയോഗിക്കും. എത്ര സമയം ഈ സൈറ്റില്‍ നിങ്ങള്‍ ചെലവഴിച്ചുവെന്നും നിങ്ങള്‍ സന്ദര്‍ശിച്ച സൈറ്റുകള്‍ ഏതൊക്കെയാണെന്നും അറിയാന്‍ ഈ കുക്കികള്‍ ഉപയോഗിച്ചേക്കും. അപ്പോഴേ നിങ്ങളെ ആകര്‍ഷിക്കുന്ന ഉള്ളടക്കം ഞങ്ങള്‍ക്ക് തുടര്‍ന്നും നല്‍കാനും ഉണ്ടാക്കാനും കഴിയൂ.
ഗൂഗിള്‍ അനലിറ്റിക് കുക്കികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഗൂഗിള്‍ അനലിറ്റിക്സിന്‍റെ ഔദ്യോഗിക പേജ് കാണുക.
ഈ സൈറ്റിന്‍റെ ഉപയോഗം ട്രാക്ക് ചെയ്യാനും അളക്കാനും മൂന്നാം കക്ഷി അനലിറ്റിക്കുകള്‍ ഉപയോഗിക്കും. അപ്പോഴേ നിങ്ങളെ ആകര്‍ഷിക്കുന്ന ഉള്ളടക്കം ഞങ്ങള്‍ക്ക് തുടര്‍ന്നും നല്‍കാന്‍ കഴിയൂ. എത്ര സമയം ഈ സൈറ്റില്‍ നിങ്ങള്‍ ചെലവഴിച്ചുവെന്നും നിങ്ങള്‍ സന്ദര്‍ശിച്ച സൈറ്റുകള്‍ ഏതൊക്കെയാണെന്നും അറിയാന്‍ ഈ കുക്കികള്‍ ഉപയോഗിച്ചേക്കും. അപ്പോഴേ നിങ്ങളെ ആകര്‍ഷിക്കുന്ന വിധം എങ്ങനെ ഈ സൈറ്റ് ഞങ്ങള്‍ക്ക് മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.

ഞങ്ങള്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനാല്‍, ഞങ്ങളുടെ സൈറ്റ് സന്ദര്‍ശിക്കുന്ന എത്ര പേര്‍ യഥാര്‍ത്ഥത്തില്‍ ഒരു വാങ്ങല്‍ നടത്തുന്നുവെന്ന കണക്കുകള്‍ ഞങ്ങള്‍ക്ക് മനസ്സിലാക്കേണ്ടതുണ്ട്. നിലവില്‍ ഇത്തരത്തിലുള്ള വിവരങ്ങള്‍ ഈ കുക്കികള്‍ പിന്തുടര്‍ന്ന്‍ അറിയും. ഏറ്റവും മികച്ച സാധ്യമായ വില ഉറപ്പാക്കാന്‍ ഞങ്ങളുടെ പരസ്യവും ഉല്‍പന്ന ചെലവുകളും നിരീക്ഷിച്ചു കൊണ്ട് കൃത്യമായ ബിസിനസ് പ്രവചനങ്ങള്‍ നടത്താന്‍ ഇത് ഞങ്ങളെ പ്രാപ്തമാക്കും എന്നതിനാല്‍ നിങ്ങളെ സംബന്ധിച്ച് ഇത് സുപ്രധാനമാണ്‌.
ഞങ്ങള്‍ സോഷ്യല്‍ മീഡിയാ ബട്ടണുകളും/അല്ലെങ്കില്‍ പ്ലഗിനുകളും ഈ സൈറ്റില്‍ ഉപയോഗിക്കും. അത് നിരവധി മാര്‍ഗങ്ങളില്‍ നിങ്ങളുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ കണക്റ്റ് ചെയ്യാന്‍ നിങ്ങളെ അനുവദിക്കും. ഇത് പ്രവര്‍ത്തനക്ഷമമാകാന്‍, ഇനി പറയുന്നവ അടക്കമുള്ള സോഷ്യല്‍ മീഡിയാ സൈറ്റുകള്‍ ഞങ്ങള്‍ ഉപയോഗിക്കും; ഫെയ്സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ്, ഗൂഗിള്‍+, ലിങ്കഡിന്‍ എന്നിവ ഞങ്ങളുടെ സൈറ്റിലൂടെ സജ്ജീകരിച്ച് അവരുടെ സൈറ്റിലെ നിങ്ങളുടെ പ്രൊഫൈല്‍ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുകയോ അവരുടെ ബന്ധപ്പെട്ട സ്വകാര്യതാ നയങ്ങളില്‍ പറഞ്ഞിരിക്കുന്ന വിവിധ ലക്ഷ്യങ്ങള്‍ക്കായി വിവരങ്ങള്‍ സംഭാവന ചെയ്യുന്നതിനോ ഉപയോഗിച്ചേക്കാം.

കൂടുതല്‍ വിവരങ്ങള്‍

നിങ്ങള്‍ക്ക് കാര്യങ്ങള്‍ സ്പഷ്ടമായി എന്നു തന്നെ പ്രതീക്ഷിക്കുകയാണ്. നേരത്തെ സൂചിപ്പിച്ചതു പോലെ, നിങ്ങള്‍ക്ക് കുക്കികള്‍ വേണമോ വേണ്ടയോ എന്ന്‍ ഉറപ്പില്ലെങ്കില്‍, പൊതുവില്‍ കുക്കികളെ സക്രിയമാക്കുന്നതാണ് സുരക്ഷിതം. കാരണം ഞങ്ങളുടെ സൈറ്റില്‍ നിങ്ങളുടെ ഉപയോഗിക്കുന്ന ഫീച്ചറുകളിലൊന്ന് ചിലപ്പോള്‍ കുക്കികള്‍ ഉപയോഗിച്ചായാരിക്കും പ്രവര്‍ത്തിക്കുന്നത്. എന്നിരുന്നാലും നിങ്ങള്‍ക്ക് അപ്പോഴും കൂടുതല്‍ കാര്യങ്ങള്‍ അറിയണം എന്നുണ്ടെങ്കില്‍, ഇനി പറയുന്ന ഏതെങ്കിലും ഒരു രീതിയിലൂടെ നിങ്ങള്‍ക്ക് ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.

ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്

www.adarshcredit.in
ആദര്‍ശ് ഭവന്‍, 14 വിദ്യാവിഹാര്‍ കോളനി,
ഉസ്മാന്‍ പുര, ആശ്രം റോഡ്‌,
അഹമ്മദാബാദ്:380013.
ഫോണ്‍ : +91-079-27560016
ഫാക്സ് : +91-079-27562815
info@adarshcredit.in

ടോള്‍ ഫ്രീ : 1800 3000 3100