ചുറ്റുപാടുകള്‍ എന്തു തന്നെ ആയാലും, ഞങ്ങളെ മുന്നോട്ടു പോകാന്‍ പ്രചോദിതരാക്കുന്നവരാണ് ഞങ്ങളുടെ നിക്ഷേപകര്‍! അതിനാല്‍, ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ എല്ലാ നടപടിക്രമങ്ങളും നയങ്ങളും ഫലങ്ങളും പൂര്‍ണമായും സുതാര്യമാക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. എ സി സി എസിന്‍റെ അവിശ്വസനീയമായ വളര്‍ച്ചയുടെ കഥ പറയുന്ന ചില വിശദമായ റിപ്പോര്‍ട്ടുകളാണ് ഇവിടെ നല്‍കിയിരിക്കുന്നത്.