ക്വിക്ക് ലിങ്ക്
Adarsh Monthly Income

മന്തിലി ഇന്‍കം

ഒരു സവിശേഷമായ സ്കീം ആണ് മന്തിലി ഇന്‍കം സ്കീം (എംഐഎസ്). ഇതില്‍ അംഗങ്ങള്‍ക്ക് ഒരു നിശ്ചിത തുക നിക്ഷേപിച്ചു കൊണ്ട് കാലാവധി പൂര്‍ത്തിയാകുന്നതു വരെ എല്ലാ മാസവും ഞങ്ങളുടെ മാത്സര്യ എം ഐ എസ് പലിശ നിരക്ക് നേടാം. നിക്ഷേപ തുകയും കാലയളവും അംഗങ്ങള്‍ക്ക് തെരഞ്ഞെടുത്തു കൊണ്ട് അതിന് അനുസൃതമായി പലിശ നേടാം.

കാലയളവ് പലിശ നിരക്ക് (വാര്‍ഷികം) സ്പെഷ്യല്‍ പലിശ നിരക്ക് (വലിയ തുക നിക്ഷേപിക്കുമ്പോള്‍)
₹ 15 ലക്ഷവും അതിനു മുകളിലും എന്നാല്‍ ₹ 50 ലക്ഷത്തില്‍ താഴെയും ₹ 50 ലക്ഷവും അതിനു മുകളിലും എന്നാല്‍ ₹ 1 കോടിയില്‍ താഴെയും ₹ 1 കോടിയും അതിനു മുകളിലും
സാധാരണ അംഗം സ്ത്രീകളും മുതിര്‍ന്ന പൗരന്മാരും സാധാരണ അംഗം സ്ത്രീകളും മുതിര്‍ന്ന പൗരന്മാരും സാധാരണ അംഗം സ്ത്രീകളും മുതിര്‍ന്ന പൗരന്മാരും സാധാരണ അംഗം സ്ത്രീകളും മുതിര്‍ന്ന പൗരന്മാരും
1 വര്‍ഷം 8.50% 9.50% 8.75% 9.75% 9.00% 10.00% 9.25% 10.25%
2 വര്‍ഷം 8.50% 9.50% 8.75% 9.75% 9.00% 10.00% 9.25% 10.25%
3 വര്‍ഷം 9.00% 10.00% 9.25% 10.25% 9.50% 10.50% 9.75% 10.75%
4 വര്‍ഷം 9.00% 10.00% 9.25% 10.25% 9.50% 10.50% 9.75% 10.75%
5 വര്‍ഷം 9.50% 10.50% 9.75% 10.75% 10.00% 11.00% 10.25% 11.25%
6 വര്‍ഷം 9.50% 10.50% 9.75% 10.75% 10.00% 11.00% 10.25% 11.25%

സ്പെഷ്യല്‍ പലിശ നിരക്കുകള്‍*

വനിതാ അംഗങ്ങള്‍ക്ക് മന്തിലി ഇന്‍കം സ്കീമിനു കീഴില്‍ 1.00% അധിക പലിശ
മുതിര്‍ന്ന പൗരന്മാര്‍ക്ക് (50 വയസ്സിനു മുകളിലുള്ള അംഗങ്ങള്‍ക്ക്) മന്തിലി ഇന്‍കം സ്കീമിനു കീഴില്‍ 1.00% അധിക പലിശ
* സൊസൈറ്റിയുടെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായാണ് സ്പെഷ്യല്‍ പലിശ നിരക്കുകള്‍ ബാധകമാകുന്നത്
പലിശ നിരക്കുകള്‍ 2018 ഏപ്രില്‍ 01 മുതല്‍ പ്രാബല്യത്തില്‍

എഫ് എ ക്യു

എത്രയാണ് മന്തിലി ഇന്‍കം സ്കീമിന്‍റെ കാലയളവ്?

1 വര്‍ഷം, 1 വര്‍ഷം, 3 വര്‍ഷം, 4 വര്‍ഷം, 5 വര്‍ഷം, പരമാവധി 6 വര്‍ഷം എന്നിങ്ങനെയുള്ള വിവിധ കാലയളവുകളില്‍ ലഭ്യമാണ് ഞങ്ങളുടെ മന്തിലി ഇന്‍കം സ്കീം.

എത്രയാണ് മന്തിലി ഇന്‍കം സ്കീമില്‍ നിക്ഷേപിക്കാന്‍ കഴിയുന്ന ചുരുങ്ങിയ തുക?

മന്തിലി ഇന്‍കം സ്കീമില്‍ നിക്ഷേപിക്കാന്‍ കഴിയുന്ന ഏറ്റവും ചുരുങ്ങിയ തുക 10,000 രൂപയാണ്. അതിനു മുകളില്‍ 1,000 രൂപയുടെ ഗുണിതങ്ങളായി ഈ ഉല്‍പന്നത്തില്‍ ഒരാള്‍ക്ക് നിക്ഷേപിക്കാം.

മന്തിലി ഇന്‍കം സ്കീമില്‍ ഒരു അംഗത്തിന് എത്ര പലിശ നേടാന്‍ കഴിയും?

ഉല്പന്നത്തിന്റെ പലിശ നിരക്ക് ചുവടെ ചേർക്കുന്നു: –

 • 1 വര്‍ഷം- പ്രതിവര്‍ഷം 8.50%
 • 2 വര്‍ഷം- പ്രതിവര്‍ഷം 8.50%
 • 3 വര്‍ഷം- പ്രതിവര്‍ഷം 9.00%
 • 4 വര്‍ഷം- പ്രതിവര്‍ഷം 9.00%
 • 5 വര്‍ഷം- പ്രതിവര്‍ഷം 9.50%
 • 6 വര്‍ഷം- പ്രതിവര്‍ഷം 9.50%

മന്തിലി ഇന്‍കം സ്കീമില്‍ പ്രീമച്യൂരിറ്റി സൗകര്യം ഉണ്ടോ?

ഇനി പറയുന്ന നിയമങ്ങള്‍ക്ക് അനുസൃതമായി അംഗങ്ങള്‍ക്ക് ഈ നിക്ഷേപം പ്രീമച്വര്‍ ചെയ്യാം:-

 • (A) 01 വര്‍ഷത്തെ നിക്ഷേപത്തിന്മേല്‍:- 06 മാസത്തിനു ശേഷം അംഗങ്ങള്‍ക്ക് പ്രീമച്യൂരിറ്റി നേടാം
 • (B) 01 വര്‍ഷത്തെ നിക്ഷേപത്തിന്മേല്‍:- 12 മാസത്തിനു ശേഷം അംഗങ്ങള്‍ക്ക് പ്രീമച്യൂരിറ്റി നേടാം
 • (C) 02 വര്‍ഷത്തെ നിക്ഷേപത്തിന്മേല്‍:- 24 മാസത്തിനു ശേഷം അംഗങ്ങള്‍ക്ക് പ്രീമച്യൂരിറ്റി നേടാം

മന്തിലി ഇന്‍കം സ്കീമില്‍ ലോണ്‍ സൗകര്യം ഉണ്ടോ?

1-ഉം 2-ഉം വര്‍ഷ സ്കീമില്‍:

 • 1-ഉം 2-ഉം വര്‍ഷ സ്കീമില്‍: നിക്ഷേപ തുകയുടെ പരമാവധി 60% വരെ

3 വര്‍ഷ സ്കീമില്‍:

 • 3 വര്‍ഷ സ്കീമില്‍: 1 വര്‍ഷം വരെ ലോണ്‍ സൗകര്യം ലഭ്യമല്ല
 • 3 വര്‍ഷ സ്കീമില്‍: 1 വര്‍ഷത്തിനു ശേഷം നിക്ഷേപ തുകയുടെ പരമാവധി 60% വരെ

4 വര്‍ഷ സ്കീമില്‍:

 • 4 വര്‍ഷ സ്കീമില്‍: 1 വര്‍ഷം വരെ ലോണ്‍ സൗകര്യം ലഭ്യമല്ല
 • 4 വര്‍ഷ സ്കീമില്‍: 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ കഴിഞ്ഞ് വരെ നിക്ഷേപ തുകയുടെ പരമാവധി 50% വരെ
 • 4 വര്‍ഷ സ്കീമില്‍: 2 വര്‍ഷത്തിനു ശേഷം നിക്ഷേപ തുകയുടെ പരമാവധി 60% വരെ

5 വര്‍ഷ സ്കീമില്‍:

 • 5 വര്‍ഷ സ്കീമില്‍: 2 വര്‍ഷം വരെ ലോണ്‍ സൗകര്യം ലഭ്യമല്ല
 • 5 വര്‍ഷ സ്കീമില്‍: 2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ കഴിഞ്ഞ് വരെ നിക്ഷേപ തുകയുടെ പരമാവധി 50% വരെ
 • 5 വര്‍ഷ സ്കീമില്‍: 3 വര്‍ഷത്തിനു ശേഷം നിക്ഷേപ തുകയുടെ പരമാവധി 60% വരെ

6 വര്‍ഷ സ്കീമില്‍:

 • 6 വര്‍ഷ സ്കീമില്‍: 3 വര്‍ഷം വരെ ലോണ്‍ സൗകര്യം ലഭ്യമല്ല
 • 6 വര്‍ഷ സ്കീമില്‍: 3 വര്‍ഷം മുതല്‍ 4 വര്‍ഷം വരെ കഴിഞ്ഞ് വരെ നിക്ഷേപ തുകയുടെ പരമാവധി 50% വരെ
 • 6 വര്‍ഷ സ്കീമില്‍: 4 വര്‍ഷത്തിനു ശേഷം നിക്ഷേപ തുകയുടെ പരമാവധി 60% വരെ

സൊസൈറ്റിയുടെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായ പലിശ നിരക്ക് ബാധകമായിരിക്കും.

മുതിര്‍ന്ന പൌരന്മാര്‍ക്കും സ്ത്രീകള്‍ക്കും പലിശ നിരക്കില്‍ എന്തെങ്കിലും പ്രത്യേക ആനുകൂല്യം ഉണ്ടോ?

ഉണ്ട്! അടിസ്ഥാന പലിശ നിരക്കില്‍ സ്ത്രീകള്‍ക്ക് 0.50%-ത്തിന്‍റെയും മുതിര്‍ന്ന പൌരന്മാര്‍ക്ക് 1%-ത്തിന്‍റെയും ഒരു പ്രത്യേക ആനുകൂല്യം ഉണ്ട്. സ്ത്രീ മുതിര്‍ന്ന പൌര കൂടിയാണെങ്കില്‍ ഒരു ആനുകൂല്യം മാത്രമേ അവര്‍ക്ക് ലഭിക്കുകയുള്ളൂ.

പലിശ കണക്കാക്കുമ്പോള്‍ മൂല്യ തീയതിയും മച്യൂരിറ്റി തീയതികളും ഉള്‍പ്പെടുത്തുമോ?

പലിശ കണക്കാക്കുമ്പോള്‍ ആരംഭിച്ച തീയതി ഉള്‍പ്പെടുത്തുമെങ്കിലും മച്യൂരിറ്റി തീയതി ഉള്‍പ്പെടുത്തില്ല.

ഏറ്റവും മികച്ച മന്തിലി ഇന്‍കം സ്കീം (എംഐഎസ്)

ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറ്റ് നിക്ഷേപ സ്കീമുകള്‍ പോലെ, എം ഐ എസും ഉറപ്പായ സുരക്ഷിത ആദായം വാഗ്ദാനം ചെയ്യുന്നതു തന്നെ. ഞങ്ങളുടെ മന്തിലി ഇന്‍കം സ്കീം സവിശേഷമായ ഒരു സ്കീം ആണ്. ഇതില്‍ ഒരു നിശ്ചിത തുക അംഗങ്ങള്‍ക്ക് നിക്ഷേപിക്കാനും സ്പെഷ്യല്‍ എം ഐ എസ് പലിശ നിരക്കിനോടൊപ്പം നിശ്ചിത കാലയളവിനുള്ളില്‍ എല്ലാ മാസവും ആദായം നേടാനും അംഗങ്ങള്‍ക്ക് ഇതിലൂടെ കഴിയും. നിക്ഷേപ തുകയും കാലയളവും അംഗങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. അതിന് അനുസൃതമായി പലിശ നിരക്കും നേടാം.

ചുരുങ്ങിയത് 1 വര്‍ഷവും പരമാവധി 6 വര്‍ഷവും വരെയുള്ള കാലയളവുകളില്‍ എംഐഎസിനു കീഴില്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാനുള്ള സൗകര്യം ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഒരുക്കുന്നുണ്ട്. 10,000 രൂപയാണ് എം ഐ എസില്‍ നിക്ഷേപിക്കാവുന്ന ചുരുങ്ങിയ തുക. തുടര്‍ന്നങ്ങോട്ട് 1000ത്തിന്‍റെ ഗുണിതങ്ങളും നിങ്ങള്‍ക്ക് നിക്ഷേപിക്കാം. 8.00% മുതല്‍ 11.25% വരെയുള്ള വ്യത്യസ്തമായ എം ഐ എസ് പലിശ നിരക്കുകള്‍ ആണ് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഇത്തരത്തിലുള്ള ഉയര്‍ന്ന പലിശ നിരക്കുകള്‍ കൊണ്ട് ഏറ്റവും മികച്ച മന്തിലി ഇന്‍കം സ്കീം ആണ് ആദര്‍ശ് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. അതിനാല്‍ ഇന്നു തന്നെ എം ഐ എസില്‍ നിക്ഷേപിക്കൂ!

15 ലക്ഷം മുതല്‍ 1 കോടി രൂപ വരെയുള്ള വലിയ തുക ഒരുമിച്ച് നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് പദ്ധതിയുണ്ടെങ്കില്‍ സ്പെഷ്യല്‍ ഉയര്‍ന്ന പലിശ നിരക്ക് നേടാം.

ബാധ്യതാ നിരാകരണം: ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അംഗങ്ങള്‍ക്കു മാത്രമാണ് ഈ സൊസൈറ്റിയുടെ എല്ലാ ഉല്‍പന്നങ്ങളും സേവനങ്ങളും ലഭ്യം.

മന്തിലി ഇന്‍കമിനെക്കുറിച്ച് ഇപ്പോള്‍ അന്വേഷിക്കൂ

Name
Email
Phone no
Message
© Copyright - Adarsh Credit. 2018 All rights reserved. Designed and developed by Communication Crafts.