ക്വിക്ക് ലിങ്ക്
  • Adarsh Product

ഇന്ത്യയിലെ ഏറ്റവും വലതും ഏറ്റവും വിശ്വസ്തവുമായ സഹകരണ സംഘമായ ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നിങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് പരമാവധി സുരക്ഷയും ആദായവും വാഗ്ദാനം ചെയ്യുന്ന വിപുലമായ ശ്രേണിയില്‍ ഉള്ള സാമ്പത്തിക ഉല്‍പന്നങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്.  ഞങ്ങളുടെ എല്ലാ ഉല്‍പന്നങ്ങളും മത്സരസ്വഭാവം ഉള്ളതായിരിക്കണമെന്നു മാത്രമല്ല, ഞങ്ങളുടെ എല്ലാ അംഗങ്ങള്‍ക്കും അങ്ങേയറ്റം പ്രയോജനപ്രദവും ആയിരിക്കണം എന്നത് ഉറപ്പാക്കാന്‍ ഏറ്റവും പുതിയ സാമ്പത്തിക, സാങ്കേതിക പ്രവണതകളില്‍ ഞങ്ങള്‍ എപ്പോഴും ഞങ്ങളുടെ ശ്രദ്ധ നിലനിര്‍ത്താറുണ്ട്.

മൂന്ന്‍ സുപ്രധാന വിഭാഗങ്ങളായാണ് ആദര്‍ശ് ക്രെഡിറ്റില്‍ ഞങ്ങളുടെ ഉല്‍പന്നങ്ങളെ തരംതിരിച്ചിരിക്കുന്നത്. അതായത് മേജര്‍ പ്രോഡക്റ്റുകള്‍, ആദര്‍ശ് എക്സ്ക്ലൂസീവ് പ്രോഡക്റ്റുകള്‍, ഗോള്‍ഡ്‌ എന്നിങ്ങനെ.

ഗോള്‍ഡ്‌

ഓഹരി മൂലധനം

നിങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ

സന്തുഷ്ടരായ 1.7 ദശലക്ഷത്തിലധികം ഉപഭോക്താക്കളുമായി ഇന്ന്‍ ഇന്ത്യയിലെ നം. 1 വായ്പാ സഹകരണ സംഘമായിത്തീര്‍ന്നിരിക്കുകയാണ് ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്. ഞങ്ങളുടെ മേന്മയേറിയ സേവനങ്ങള്‍ നല്‍കുന്നതു കൊണ്ടും നിരവധി സാങ്കേതിക മുന്നേറ്റങ്ങള്‍ കൂട്ടിച്ചേര്‍ത്തതു കൊണ്ടും മാത്രമാണ് ഈ പുരോഗതി കൈവരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത്. ആദര്‍ശ് ക്രെഡിറ്റില്‍, സാമ്പത്തികരംഗത്തെ ഏറ്റവും പുതിയ പ്രവണതകള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ എപ്പോഴും തയാറാണ്. നിങ്ങളുടെ നിക്ഷേപം വളരാന്‍ ഞങ്ങള്‍ 24×7 നേരവും പ്രയത്നിക്കുന്നു.

നിങ്ങളുടെ എല്ലാ സ്വപ്നങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുയോജ്യമായ നിരവധി ഉല്‍പന്നങ്ങളും സേവനങ്ങളും ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡില്‍ ഉണ്ട്. നിങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് മികച്ച വരുമാനം നേടിത്തരാന്‍ ഉതകും വിധം മാത്സര്യം നിറഞ്ഞതാണ് ഞങ്ങളുടെ ഉല്‍പന്നങ്ങള്‍ എന്ന്‍ ഞങ്ങള്‍ എപ്പോഴും ഉറപ്പാക്കും. സേവിങ്ങ്സ് അക്കൌണ്ട്, കറണ്ട് അക്കൌണ്ട്, സ്ഥിര നിക്ഷേപം, ഡെയിലി ഡിപ്പോസിറ്റ്, മന്തിലി ഇന്‍കം സ്കീം, റിക്കറിങ്ങ് ഡിപ്പോസിറ്റ് എന്നിങ്ങനെയുള്ള സുപ്രധാന ഉല്‍പന്നങ്ങള്‍ക്കു പുറമേ, എ-15, ആദര്‍ശ് 18, എ-36, ആദര്‍ശ് ബചത് പത്ര, ആദര്‍ശ് ട്രിപ്പിള്‍ എന്നിങ്ങനെയുള്ള ചില എക്സ്ക്ലൂസീവ് ഉല്‍പന്നങ്ങളും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ എല്ലാ ഉല്‍പന്നങ്ങളും നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കും വിധം ആകര്‍ഷണീയമായ ഉയര്‍ന്ന പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നവയാണ്. അപ്പോള്‍, ഉടന്‍ ആദര്‍ശില്‍ നിക്ഷേപം ആരംഭിക്കുകയല്ലേ?

© Copyright - Adarsh Credit. 2018 All rights reserved. Designed and developed by Communication Crafts.