ക്വിക്ക് ലിങ്ക്
Adarsh Savings Account

സേവിങ്ങ്സ് അക്കൌണ്ട്

മറ്റ് സഹകരണ സംഘങ്ങളെയും ബാങ്കുകളെയും അപേക്ഷിച്ച് നിരവധി സവിശേഷതകള്‍ ഉള്ള  ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി യുടെ സേവിങ്ങ്സ് അക്കൌണ്ട് (എസ് എ) തുറക്കുക. അംഗങ്ങള്‍ക്ക് നോ ഫ്രില്‍സ് അക്കൌണ്ട് ആണ് ആദര്‍ശ് നല്‍കുന്നത്. അതായത്, അംഗങ്ങള്‍ക്ക് ഈ അക്കൌണ്ട് സീറോ ബാലന്‍സിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. അതിനു പുറമേ, ത്രൈമാസാടിസ്ഥാനത്തില്‍ കണക്കാക്കുന്ന 7.5%* വാര്‍ഷിക പലിശയും സേവിങ്ങ്സ് അക്കൌണ്ടില്‍ നിങ്ങള്‍ക്ക് നേടാം.

ആദര്‍ശ് സേവിങ്ങ്സ് അക്കൌണ്ട് സവിശേഷതകളും നേട്ടങ്ങളും

  • മിനിമം ബാലന്‍സ് ആവശ്യകത- ഇല്ല (നോ ഫ്രില്‍സ് അക്കൌണ്ട്)
  • പലിശ നിരക്ക് – വര്‍ഷത്തില്‍ 7.5%* (ത്രൈമാസാടിസ്ഥാനത്തില്‍ പലിശ നല്‍കും- തുല്യഅനുപാതത്തില്‍ കണക്കാക്കുന്നത്)
  • ബി പി ക്രിയേഷനോടൊപ്പം ഓട്ടോമാറ്റിക് ഓപ്പണ്‍ ഫെസിലിറ്റി (പുതിയ അംഗങ്ങള്‍ക്ക്)
  • നിരക്കുകള്‍ ഏതും ഇല്ലാതെ പരിമിതികള്‍ ഇല്ലാത്ത ട്രാന്‍സാക്ഷനുകള്‍
  • നോമിനേഷന്‍ സൗകര്യം
  • എസ് എം എസ് സൗകര്യം
  • മൊബൈല്‍ ആപ്ലിക്കേഷന്‍ സൗകര്യം
  • എംഎംഎ അല്ലെങ്കില്‍ എന്‍ഇഎഫ്ടി/ആര്‍ടിജിഎസ് എന്നിവയിലൂടെ പണം ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സൗകര്യം
  • ഇന്‍കമിങ്ങ് എന്‍ഇഎഫ്ടി സൗകര്യം (₹ 49,999/ വരെ)
  • നിരക്കുകള്‍ ഏതും ഇല്ലാതെ സ്റ്റേറ്റ്മെന്‍റ് സൗകര്യം
  • അംഗങ്ങളുടെ പലിശ നിരക്കിന്മേല്‍ ടിഡിഎസ് കിഴിക്കല്‍ ഇല്ല (നിലവിലെ ഐടി നിയമപ്രകാരം)

ഉയര്‍ന്ന പലിശ നിരക്കുള്ള സേവിങ്ങ്സ് അക്കൌണ്ട്

ഇന്ത്യയിലെ ഏറ്റവും അംഗീകരിക്കപ്പെട്ട വായ്പാ സഹകരണ സംഘം എന്ന നിലയില്‍ ആദര്‍ശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തങ്ങളുടെ അംഗങ്ങള്‍ക്ക് ഏറ്റവും മികച്ച സാമ്പത്തിക ഉല്‍പന്നങ്ങളാണ് നല്‍കുന്നത്. അടിസ്ഥാന ഉല്‍പന്നങ്ങള്‍ മുതല്‍ എക്സ്ക്ലൂസീവ് ഉല്‍പന്നങ്ങള്‍ വരെ, ഏതു തന്നെ ആയാലും ഞങ്ങളുടെ അംഗങ്ങള്‍ക്ക് സുരക്ഷിതമായ നിക്ഷേപവും അവരുടെ നിക്ഷേപങ്ങളിന്മേല്‍ മികവാര്‍ന്ന പലിശയും ഉറപ്പാക്കുന്നു ഞങ്ങള്‍ ആദര്‍ശ് ക്രെഡിറ്റ്.

ആദര്‍ശില്‍ ഒരു സേവിങ്ങ്സ് അക്കൌണ്ട് തുറക്കുന്ന കാര്യം വരുമ്പോള്‍ മത്സരത്തില്‍ മറ്റേത് ബാങ്കിനേയും വായ്പാ സഹകരണ സംഘങ്ങളേയും കടത്തിവെട്ടും ആദര്‍ശ്. കാരണം മറ്റേത് സൊസൈറ്റിയേയും അപേക്ഷിച്ച് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സവിശേഷതകള്‍ തന്നെ. ‘നോ ഫില്‍സ് അക്കൌണ്ട്’ ആണ് ഈ സവിശേഷതകളില്‍ ഒന്ന്‍. ഇതിലൂടെ ആദര്‍ശില്‍ സീറോ ബാലന്‍സ് സേവിങ്ങ്സ് അക്കൌണ്ട് നിങ്ങള്‍ക്ക് തുറക്കാം. അതുപോലെ തന്നെ, 7.5%* ആണ് ഞങ്ങളുടെ സേവിങ്ങ്സ് അക്കൌണ്ടിലെ പലിശ നിരക്ക്. ത്രൈമാസാടിസ്ഥാനത്തില്‍ അത് നല്‍കുകയും ചെയ്യും. ഇത് നിങ്ങളെ മികവോടെ പണം സമ്പാദിക്കാന്‍ സഹായിക്കും എന്നതില്‍ സംശയമില്ല. അതിനാല്‍ ആദര്‍ശില്‍ ഒരു സേവിങ്ങ്സ് അക്കൌണ്ട് തുറന്ന് ഉയര്‍ന്ന സേവിങ്ങ് പലിശ നിരക്കുകള്‍ സ്വന്തമാക്കൂ.

ഇപ്പോള്‍ സേവിങ്ങ്സ് അക്കൌണ്ട് തുറക്കാന്‍ അന്വേഷിക്കൂ

Name
Email
Phone no
Message
© Copyright - Adarsh Credit. 2018 All rights reserved. Designed and developed by Communication Crafts.