ക്വിക്ക് ലിങ്ക്

എ സി സി എസ് ലിമിറ്റഡില്‍ ഞങ്ങള്‍ അംഗങ്ങളോടൊപ്പം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ

  • നിയമ പ്രകാരം പ്രായപൂര്‍ത്തിയായതും നിയമ കരാറില്‍ ഏര്‍പ്പെടാന്‍ കഴിവുള്ളവരും സൊസൈറ്റി പ്രവര്‍ത്തിക്കുന്ന മേഖലയ്ക്കുള്ളില്‍ താമസിക്കുന്നവരും അല്ലെങ്കില്‍ സൊസൈറ്റിയുടെ പ്രവര്‍ത്തന മേഖലയ്ക്കുള്ളില്‍ എന്തെങ്കിലും തൊഴിലില്‍/സേവനത്തില്‍ വ്യാപൃതരായിരിക്കുകയും ചെയ്യുന്ന ഏത് വ്യക്തിക്കും ഒരു അംഗമായി പ്രവേശനം നല്‍കാം.
  • ഓരോ അംഗവും 10 രൂപയുടെ ഒരു ഓഹരി ഉടമയായിരിക്കണം. അതു പോലെ തന്നെ 1 മുതല്‍ 10 വര്‍ഷം വരെ കാലയളവുകളില്‍ ഉള്ള വ്യത്യസ്ത ഓഹരി മൂലധന നിക്ഷേപ സ്കീമുകളും ഞങ്ങള്‍ക്ക് ഉണ്ട്.
  • കാലാവധി പൂര്‍ത്തിയാക്കിക്കഴിയുമ്പോള്‍, കാലാവധി പൂര്‍ത്തിയായ അതേ ദിവസം നിക്ഷേപത്തുക പിന്‍വലിക്കുകയും പിന്‍വലിക്കല്‍ അപേക്ഷ സമര്‍പ്പിച്ച് ചില മിനിട്ടുകള്‍ക്കുള്ളില്‍ ബന്ധപ്പെട്ട സേവിങ്ങ് അക്കൌണ്ടിലേക്ക് അത് ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്യാം.
  • സൊസൈറ്റിയിലെ ഓരോ അംഗത്തിനും, കൈവശമുള്ള ഓഹരിയുടെ എണ്ണം എത്ര തന്നെ ആയാലും, ജനറല്‍ ബോഡി മീറ്റിങ്ങില്‍ ഒരു വോട്ടിനുള്ള അവകാശം ഉണ്ടായിരിക്കും.
  • ഒരു അംഗം മരിക്കുന്ന പക്ഷം, ഓഹരി മൂലധന നിക്ഷേപത്തുക അവരുടെ നോമിനിക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം. ട്രാന്‍സ്ഫര്‍ ചെയ്യേണ്ട വ്യക്തിയുടെ പേര് സൊസൈറ്റി അംഗങ്ങളുടെ രജിസ്റ്ററില്‍ ചേര്‍ക്കുന്നതു വരെ ഈ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാകുകയില്ല.
  • സൊസൈറ്റി അംഗങ്ങള്‍ക്ക് തങ്ങളുടെ ഓഹരി മൂലധന നിക്ഷേപത്തിന്മേല്‍ ഡിവിഡന്‍റ് നല്‍കും.

കഴിഞ്ഞ 10 വര്‍ഷം ആദര്‍ശ് ക്രെഡിറ്റ് നല്‍കിയ ഡിവിഡന്‍റിന്‍റെ വിശദാംശങ്ങളാണ് ചുവടെ:

സാമ്പത്തിക വര്‍ഷംപ്രഖ്യാപിച്ച ഡിവിഡന്‍റ്
2008-200922% 
2009-201049% 
2010-201150% 
2011-201225% 
2012-201320% 
2013-201420%
2014-201520%
2015-201615% 
2016-201716% 
2017-201816% 
© Copyright - Adarsh Credit. 2018 All rights reserved. Designed and developed by Communication Crafts.